에피소드 요약
ഓസ്ട്രേലിയയിലെ ഇക്കഴിഞ്ഞ ആഴ്ചയിലെ പ്രധാന വാർത്തകൾ കേൾക്കാം... #sbsaudiopodcast
ഓസ്ട്രേലിയയിലെ ഇക്കഴിഞ്ഞ ആഴ്ചയിലെ പ്രധാന വാർത്തകൾ കേൾക്കാം... #sbsaudiopodcast
에피소드
ഓസ്ട്രേലിയ പോയവാരം: സാമ്പത്തിക വളർച്ച കുറയുമെന്നും തൊഴിലില്ലായ്മ കൂടുമെന്നും ട്രഷറർ;സാമ്പത്തിക ബുദ്ധിമുട്ട് കാരണം കുഞ്ഞുങ്ങൾ വേണ്ടന്ന് ചെറുപ്പക്കാർ
청취함ഓസ്ട്രേലിയയിലെ ഇക്കഴിഞ്ഞ ആഴ്ചയിലെ പ്രധാന വാർത്തകൾ കേൾക്കാം... #sbsaudiopodcast
ഇന്നത്തെ വാർത്ത: രണ്ട് ബില്യണിന്റെ വൈദ്യുതി പദ്ധതി 25 ബില്യണിലേക്ക്; സ്നോവി ഹൈഡ്രോ പദ്ധതിയിൽ വാക്പോര്
청취함2026 ഒക്ടോബർ 23ലെ ഓസ്ട്രേലിയയിലെ ഏറ്റവും പ്രധാന വാർത്തകൾ കേൾക്കാം... #sbsaudiopodcast
How laws change, and why it takes time | How Australia Works - നിയമങ്ങൾ മാറുന്നത് എങ്ങനെ? എന്തുകൊണ്ട് സമയമെടുക്കുന്നു?| How Australia Works
청취함How do laws change in Australia? Through Rodney Croome’s campaigns for human rights and marriage equality, learn how personal stories, community action, courts and parliament can help change the law, and why the process can take time. - കാലഹരണപ്പെട്ട നിയമങ്ങൾ ഓസ്ട്രേലിയയിൽ എങ്ങനെയാണ് മാറുന്നത്? മനുഷ്യാവകാശങ്ങൾക്കും വിവാഹ സമത്വത്തിനും വേണ്ടി റോഡ്നി ക്രൂം നടത്തിയ പോരാട്ടങ്ങളെ അടിസ്ഥാനമാക്കി വ്യക്തികൾ, സമൂഹം, കോടതി, പാർലമെന്റ് എന്നിവ നിയമനിർമ്മാണത്തെ എങ്ങനെ സ്വാധീനിക്കുന്നുവെന്ന് ഈ എപ്പിസോഡ് വ്യക്തമാക്കുന്നു. നിയമമാറ്റങ്ങൾക്ക് സമയമെടുക്കുന്നത് എന്തുകൊണ്ടാണെന്നും 'How Australia Works' പരമ്പരയുടെ പുതിയ ഭാഗത്തിലൂടെ നമുക്ക് മനസ്സിലാക്കാം. How Australia Works is an SBS podcast that uses real stories and clear explanations to help you understand how government work in Australia, how laws are made and changed, and how you can have a say. Listen to the series and find shorter versions in 60 languages on the How Australia Works main page. - How Australia Works is an SBS podcast that uses real stories and clear…
സിഡ്നിയിലെ പുതിയ എയർപോർട്ട് ഞായറാഴ്ച തുറക്കും; വെസ്റ്റേൺ സിഡ്നി എയർപോർട്ടിനെ അടുത്തറിയാം...
청취함വെസ്റ്റേൺ സിഡ്നി ഇന്റർനാഷണൽ എയർപോർട്ട് ഒക്ടോബർ 25-ന് തുറക്കും. ആദ്യ വിമാനം രാവിലെ 11മണിക്ക് യാത്രക്കാരുമായി പറന്നുയരും. പുതിയ വിമാനത്താവളം സിഡ്നിയിൽ എവിടെയാണ്? എങ്ങനെ എത്താം? ഏതൊക്കെ വിമാനക്കമ്പനികളാണ് സർവീസ് നടത്തുന്നത്? ടിക്കറ്റ് നിരക്ക് കുറയുമോ? പുതിയ വിമാനത്താവളത്തെക്കുറിച്ച് യാത്രക്കാർ അറിയേണ്ടതെല്ലാം കേൾക്കാം മുകളിലെ പ്ലേയറിൽ നിന്നും... #sbsaudiopodcast
ശവസംസ്കാര ചടങ്ങുകൾക്ക് ചെലവേറി; അന്ത്യയാത്രകൾ 'DIY' ട്രെൻഡിലേക്ക് മാറുന്നുവെന്ന് റിപ്പോർട്ട്
청취함ഓസ്ട്രേലിയയിൽ ശവസംസ്കാര ചടങ്ങുകളുടെ ചെലവ് കുത്തനെ വർദ്ധിച്ചതായി പഠന റിപ്പോരട്ട്. ഇതോടെ പരമ്പരാഗത മാർഗങ്ങളിൽ നിന്ന് മാറി പലരും ഡൂ ഇറ്റ് യുവർസെൽഫ് എന്ന രീതിയിലേക്ക് മാറുകയാണെന്നും റിപ്പോർട്ടിൽ പറയുന്നു. മെൽബൺ സർവകലാശാലയിലെ ഡെത്ത്ടെക് റിസർച്ച് ടീം നടത്തിയ പഠനത്തിന്റെ വിശദാംശങ്ങൾ കേൾക്കാം മുകളിലെ പ്ലെയറിൽ നിന്നും... #sbsaudiopodcast